App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ പ്രകാശതരംഗങ്ങളുടെ തരംഗദൈർഘ്യം കുറയുന്നതനുസരിച്ചുള്ള ക്രമമേത് ? (

Aറേഡിയോ തരംഗങ്ങൾ, ഇൻഫ്രാ റെഡ് തരംഗങ്ങൾ, അൾട്രാവയലറ്റ് തരംഗങ്ങൾ, എക്സ്റേ

Bറേഡിയോ തരംഗങ്ങൾ, അൾട്രാവ യലറ്റ് തരംഗങ്ങൾ, എക്സ് റേ, ഇൻഫ്രാറെഡ് തരംഗങ്ങൾ

Cഇൻഫ്രാറെഡ് തരംഗങ്ങൾ, റേഡിയോ തരംഗങ്ങൾ, എക്സ് റേ, അൾട്രാവയലറ്റ് തരംഗങ്ങൾ

Dഇൻഫ്രാറെഡ് തരംഗങ്ങൾ, അൾട്രാവയലറ്റ് തരംഗങ്ങൾ, എക്സ് റേ, റേഡിയോ തരംഗങ്ങൾ

Answer:

A. റേഡിയോ തരംഗങ്ങൾ, ഇൻഫ്രാ റെഡ് തരംഗങ്ങൾ, അൾട്രാവയലറ്റ് തരംഗങ്ങൾ, എക്സ്റേ

Read Explanation:

വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ പ്രകാശതരംഗങ്ങളുടെ തരംഗദൈർഘ്യം കുറയുന്നതനുസരിച്ചുള്ള ക്രമം:

  1. റേഡിയോ തരംഗങ്ങൾ (Radio waves)

  2. ഇൻഫ്രാ റെഡ് തരംഗങ്ങൾ (Infrared waves)

  3. അൾട്രാവയലറ്റ് തരംഗങ്ങൾ (Ultraviolet waves)

  4. എക്സ്-റേ (X-rays)

ഇതിൽ, റേഡിയോ തരംഗങ്ങൾ എന്ന് തുടങ്ങുന്ന തരംഗങ്ങൾ ഏറ്റവും നീളമുള്ളതും, എക്സ്-റേ എന്നത് ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യമുള്ളവയുമാണ്.


Related Questions:

പ്രകാശത്തിന് പ്രകീർണ്ണം സംഭവിക്കുമ്പോൾ ഏറ്റവുമധികം വ്യതിചലിക്കുന്ന നിറം
പ്രകാശം പൂർണ്ണമായും കടത്തി വിടുന്ന വസ്തുക്കൾ
I ∝ 1/ λ4 സമവാക്യം എന്തുമായി ബന്ധപെട്ടു ഇരിക്കുന്നു ?
ആഴക്കടലിൻ്റെ നീല നിറത്തിനു വിശദീകരണം നൽകിയത് ആര് ?
രണ്ടു അപവർത്തനാങ്കമുള്ള ഉപരിതലങ്ങളെ ഒരു കോൺ മായി ബന്ധിപ്പിച്ചുള്ള ക്രമീകരണമാണ്_____________________