ഒരു മീറ്റർ അകലത്തിൽ ശൂന്യതയിൽ സ്ഥിതി ചെയ്യുന്ന അനന്തമായി നീളമുള്ളതും നിസ്സാര ചേദതല പരപ്പളവുള്ളതുമായ രണ്ടു സമാന്തര വൈദ്യുത കമ്പികളിൽ കൂടി തുല്യ വൈദ്യുതി പ്രവഹിക്കുമ്പോൾ അവയുടെ ഓരോ മീറ്റർ നീളത്തിലും അനുഭവപ്പെടുന്ന ബലം 2*1O^(-2) ആണെങ്കിൽ വൈദ്യുതിയുടെ അളവ് ഒരു ആമ്പിയർ ആയിരിക്കും.
വൈദ്യുതപ്രവാഹ ത്രീവതയുടെ SI യൂണിറ്റിന്റെ പ്രതീകം = A