വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളെ ---- എന്നറിയപ്പെടുന്നു.
Aചാലകം
Bഇൻസുലേറ്റർ
Cഅർദ്ധചാലകം
Dസൂപ്പർ കണ്ടക്ടർ
Answer:
B. ഇൻസുലേറ്റർ
Read Explanation:
വൈദ്യുതി കടത്തിവിടുന്ന വസ്തുക്കളെ ചാലകങ്ങൾ (Conductors) എന്നും, വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളെ ഇൻസുലേറ്ററുകൾ (Insulators) എന്നും പറയുന്നു. ഇൻസുലേറ്ററുകളെ, കുചാലകങ്ങൾ എന്നും അറിയപ്പെടുന്നു.