വൈദ്യുതി ചാർജ് അളക്കുന്ന യൂണിറ്റ് ഏതാണ് ?
Aകൂളോ൦
Bഹെൻറി
Cലക്സ്
Dഓം
Answer:
A. കൂളോ൦
Read Explanation:
- ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി
- വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡേ
- വൈദ്യുത ചാർജ്ജിന്റെ യൂണിറ്റ് - കൂളോം
- വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്ക് - ധാരാ വൈദ്യുതി
- ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി - നേർധാരാ വൈദ്യുതി
- ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റു ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതി - സ്ഥിത വൈദ്യുതി
- വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് - ആമ്പിയർ
- വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് - കിലോ വാട്ട് ഔവർ