ആറ്റത്തിലേ പോസിറ്റിവ് ചാർജുള്ള കണമാണ് ?
Aപ്രോട്ടോൺ
Bപോസിട്രോൺ
Cന്യൂട്രോൺ
Dഇലക്ട്രോൺ
Answer:
A. പ്രോട്ടോൺ
Read Explanation:
പ്രോട്ടോൺ
- ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജുള്ള കണം
- ആറ്റത്തിലെ പോസിറ്റീവ് ചാർജിന് കാരണമായ കണങ്ങൾ പ്രോട്ടോൺ ആണെന്ന് തെളിയിച്ച വർഷം - 1920
- കണ്ടെത്തിയത് - ഏണസ്റ്റ് റൂഥർ ഫോർഡ്
- ഒരു ആറ്റത്തിന്റെ ഐഡന്റിറ്റി കാർഡ് ,ഫിംഗർ പ്രിന്റ് എന്നെല്ലാം അറിയപ്പെടുന്നത് - പ്രോട്ടോൺ
- ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ഇലക് ട്രോണുകളുടെയും എണ്ണം തുല്യമായിരിക്കും
- പ്രോട്ടോണിന്റെ മാസ് - 1.6726 ×10 ‾²⁷ kg
- ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ മാസിന് തുല്യമാണ് പ്രോട്ടോണിന്റെ മാസ്
- ഒരു ആറ്റം ഏതാണെന്ന് തീരുമാനിക്കുന്നത് അതിലുള്ള പ്രോട്ടോണിന്റെ എണ്ണമാണ്