App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി നിയമം 2003 പ്രകാരം വൈദ്യുതി മീറ്ററിന്റെ സാങ്കേതിക മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ അധികാരപ്പെട്ട സ്ഥാപനം ഏതാണ് ?

Aഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ

Bറൂറൽ ഇലക്ട്രിഫിക്കേഷൻ കമ്മീഷൻ

Cസെൻട്രൽ ഇലക്ട്രിസിറ്റി കമ്മിഷൻ

DBIS

Answer:

C. സെൻട്രൽ ഇലക്ട്രിസിറ്റി കമ്മിഷൻ


Related Questions:

സ്പിരിറ്റിനെ ജലവുമായി കുട്ടിക്കലർത്തുന്നതിനെ _____ എന്ന് പറയുന്നു .
പോക്സോ ആക്റ്റുമായ് ബന്ധപ്പെട്ട് ശരിയായവ തെരഞ്ഞെടുക്കുക
ഗാർഹിക പീഡനത്തിന്റെ നിർവചനത്തിൽ പെടുന്നവ?
ഗാര്‍ഹിക പീഡന നിരോധന നിയമം പാർലമെന്റ് പാസാക്കിയ വർഷം ഏതാണ് ?
ഇന്ത്യയില്‍ ലോക്പാല്‍ നിയമം നിലവില്‍ വന്നതെന്ന്?