App Logo

No.1 PSC Learning App

1M+ Downloads
സ്പിരിറ്റിനെ ജലവുമായി കുട്ടിക്കലർത്തുന്നതിനെ _____ എന്ന് പറയുന്നു .

Aറെഡ്യൂസിങ്

Bബ്ലെൻഡിങ്

Cകോംപൗണ്ടിങ്

Dഫോർട്ടിഫിക്കേഷൻ

Answer:

A. റെഡ്യൂസിങ്

Read Explanation:

• ബ്ലെൻഡിങ് - ഒരേ വീര്യമുള്ളതോ വീര്യത്തിൽ വത്യാസമുള്ളതോ ആയ രണ്ടുതരം സ്പിരിറ്റിനെ ചേർക്കുന്നത് • കോമ്പൗണ്ടിങ് - ഇന്ത്യൻ നിർമ്മിതമോ വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതോ ആയ സ്പിരിറ്റിൽ കൃത്രിമമായി ഫ്ളേവറോ നിറമോ ചേർക്കുന്നത് • ഫോർട്ടിഫിക്കേഷൻ - നേർത്ത സ്പിരിറ്റിനെ ബലപ്പെടുത്താൻ വേണ്ടി ഗാഢ സ്പിരിറ്റ് ചേർക്കുന്നത്


Related Questions:

വനാവകാശനിയമം നിലവിൽ വന്ന വർഷം ഏത്?
സംസ്ഥാന വനിതാ കമ്മീഷന്റെ നിലവിലെ അധ്യക്ഷ?
ബാലവേല നിരോധനത്തെക്കുറിച് പ്രതിബാധിക്കുന്ന ഭരണ ഘടന ആർട്ടിക്കിൾ
സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത്?
'അറസ്റ്റ് ചെയ്ത വ്യക്തിയെ ഇരുപത്തിനാല് മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുതെന്ന് പ്രതിപാദിക്കുന്നത് CrPCയിലെ ഏത് വകുപ്പാണ് ?