വൈദ്യുതി വിശ്ലേഷണം വഴി ഒരു ലോഹത്തിന് മേൽ മറ്റൊരു ലോഹം ആവരണം ചെയ്യപ്പെടുന്ന രീതി ?Aഇലക്ട്രോപ്ലേറ്റിംഗ്Bഇലക്ട്രോലൈറ്റിംഗ്Cഇലക്ട്രോലിസിസ്Dഇതൊന്നുമല്ലAnswer: A. ഇലക്ട്രോപ്ലേറ്റിംഗ് Read Explanation: വൈദ്യുത വിശ്ലേഷണം - വൈദ്യുതോർജ്ജം ആഗിരണം ചെയ്ത് ഒരു പദാർത്ഥം വിഘടനത്തിന് വിധേയമാകുന്ന പ്രവർത്തനം വൈദ്യുത ലേപനം - വൈദ്യുത വിശ്ലേഷണം വഴി ഒരു ലോഹത്തിനുമേൽ മറ്റൊരു ലോഹം ആവരണം ചെയ്യുന്ന രീതി ലോഹവസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നു ലോഹത്തിന്റെ ഭംഗി വർധിപ്പിക്കാൻ വൈദ്യുത ലേപനം സഹായിക്കുന്നു ലോഹനാശം തടയാനും വൈദ്യുത ലേപനം സഹായിക്കുന്നു വൈദ്യുത ലേപനത്തിൽ ആവരണം ചെയ്യേണ്ട ലോഹം ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലിൽ ബന്ധിപ്പിക്കുന്നു പൂശേണ്ട ലോഹം ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലിൽ ബന്ധിപ്പിക്കുന്നു ഇലക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്നത് ആവരണം ചെയ്യപ്പെടേണ്ട ലോഹത്തിന്റെ ലവണ ലായനിയാണ് വൈദ്യുത ലേപനത്തിന് ഉദാഹരണങ്ങൾ ഇരുമ്പ് വളയിൽ ചെമ്പ് പൂശുന്നത് സ്വർണ്ണം പൂശിയ ആഭരണങ്ങൾ ക്രോമിയം പൂശിയ ഇരുമ്പുകൈപിടികൾ വെള്ളി പൂശിയ പാത്രങ്ങൾ Read more in App