വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ആരംഭിച്ച ടോൾ ഫ്രീ നമ്പർ ?A1098B1515C1024D1912Answer: D. 1912 Read Explanation: പരാതികൾ സമർപ്പിക്കുന്നതിന് ഉപഭോക്താക്കൾക്ക് 1912 എന്ന ടോൾ ഫ്രീ നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാം.Read more in App