Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുത പ്രവാഹം അപ്രദക്ഷിണ ദിശയിലാണെങ്കിൽ കാന്തിക മണ്ഡല രേഖ ചുറ്റുനുള്ളിൽ നിന്ന് എങ്ങോട്ടായിരിക്കും ?

Aചുറ്റുനുള്ളിലേക്കായിരിക്കും

Bപുറത്തേക്കായിരിക്കും

Cലംബമായി

Dഇതൊന്നുമല്ല

Answer:

B. പുറത്തേക്കായിരിക്കും

Read Explanation:

  • കാന്തിക മണ്ഡലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ - കമ്പിചുറ്റുകളുടെ എണ്ണം , വൈദ്യുത പ്രവാഹതീവ്രത
  • വൈദ്യുത പ്രവാഹം അപ്രദക്ഷിണ ദിശയിലാണെങ്കിൽ കാന്തിക മണ്ഡലരേഖ ചുറ്റിനുള്ളിൽ നിന്ന് പുറത്തേക്കായിരിക്കും
  • കമ്പിചുറ്റുകളിലെ വൈദ്യുത പ്രവാഹം പ്രദക്ഷിണ ദിശയിലായാൽ കാന്തിക മണ്ഡല രേഖകളുടെ ദിശ പുറത്തുനിന്ന് ചുറ്റിനുള്ളിലേക്കായിരിക്കും
  • വൈദ്യുതി പ്രവഹിക്കുന്ന വലയങ്ങളുടെ എണ്ണം വർധിക്കുമ്പോഴും , ചാലകത്തിലെ കറന്റ് വർധിക്കുമ്പോഴും കാന്തിക മണ്ഡലത്തിന്റെ ശക്തി വർധിക്കുന്നു



Related Questions:

വിസരണത്തിന് കാരണം?
മൈക്കൽ ഫാരഡെ വൈദ്യുതി കണ്ടെത്തിയ വർഷമേത് ?
വൈദ്യുതിയുടെ കാന്തികഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളിൽ ചലന ദിശ കണ്ടെത്താൻ സഹായിക്കുന്ന നിയമം ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത വ്യാവസായിക യൂണിറ്റ് ഏത് ?
താഴെ പറയുന്നവയിൽ വൈദ്യുതകാന്തികപ്രേരണം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്ത ഉപകരണമേത് ?