App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുത പ്രവാഹ തീവ്രതയുടെ SI യൂണിറ്റ്ഏത് ?

Aആമ്പിയർ (A)

BC/S

CB&C

Dഇവയെല്ലാം

Answer:

C. B&C

Read Explanation:

  • ഒരു കൂളോം ചാർജ് ഒരു സെക്കൻഡിൽ ഒരു പോയിന്റിലൂടെ കടന്നുപോകുമ്പോൾ ഉള്ള വൈദ്യുത പ്രവാഹ തീവ്രതയെ ആമ്പിയർ എന്ന് പറയുന്നു.

  • SI unit : ampere (A) or C/s


Related Questions:

ഒരു വൈദ്യുത ഫ്യൂസ് വയർ ഏത് തത്വത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്?
ഒരു AC വോൾട്ടേജ് V=100sin(100πt) ആണെങ്കിൽ, ഈ വോൾട്ടേജിൻ്റെ RMS മൂല്യം എത്രയാണ്?
image.png
In a dynamo, electric current is produced using the principle of?
Conductance is reciprocal of