വൈദ്യുത മണ്ഡലത്തിന്റെ പോസിറ്റീവ് വശത്തേക്ക് ചായുന്ന റേഡിയോ ആക്ടീവ് വികിരണമാണ്.Aആൽഫാകണങ്ങൾBബീറ്റാകണങ്ങൾCആൻ്റിന്യൂടിനോDഗാമാകിരണങ്ങൾAnswer: B. ബീറ്റാകണങ്ങൾ Read Explanation: B - വികിരണങ്ങൾനെഗറ്റീവ് ചാർജ്ജുള്ള വികിരണങ്ങൾ -ബീറ്റാകിരണങ്ങൾ.ബീറ്റാകണം ഉൽസർജിക്കുമ്പോൾ,* മൂലകത്തിന്റെ അറ്റോമിക നമ്പർ ഒന്നു കൂടുന്നു.* മൂലകത്തിന്റെ മാസ് നമ്പറിൽ വ്യത്യാസം വരുന്നില്ല.റേഡിയോ ആക്ടീവ് വികിരണങ്ങളിൽ അതിവേഗം സഞ്ചരിക്കുന്നത് ബീറ്റാകണങ്ങളാണ്.B ഉൽസർജനം നടക്കുമ്പോൾ, ന്യൂട്രോൺ ഒരു പ്രോട്ടോണും ഇലക്ട്രോണുമായിത്തീരുന്നു. Read more in App