App Logo

No.1 PSC Learning App

1M+ Downloads
ആൽഫാ കണങ്ങളുടെ ശോഷണം നടക്കുമ്പോൾ പദാർത്ഥത്തിന്റെ മാസ്സ് നമ്പറിൽ എന്ത് മാറ്റമാണ് വരുന്നത്

A2 യൂണിറ്റ് കൂടുന്നു.

B2 യൂണിറ്റ് കുറയുന്നു.

C4 യൂണിറ്റ് കൂടുന്നു.

D4 യൂണിറ്റ് കുറയുന്നു.

Answer:

D. 4 യൂണിറ്റ് കുറയുന്നു.

Read Explanation:

  • α കണങ്ങളുടെ ശോഷണം നടക്കുമ്പോൾ പദാർത്ഥത്തിന്റെ മാസ് നമ്പർ വ്യത്യാസപ്പെടുന്നു. അതിനാൽ ഓരോ ഘട്ടത്തിലും 4 യൂണിറ്റ് എന്ന നിലയ്ക്ക് മാസ് നമ്പർ വ്യത്യാസപ്പെടുന്നുവെന്ന് മനസ്സിലാക്കാം. ഓരോ ആൽഫാ കണികയിലും 4 ന്യൂക്ലിയോണുകൾ (2 പ്രോട്ടോണും 2 ന്യൂട്രോണും) അടങ്ങിയിരിക്കുന്നതിനാലാണ് ഇത്.


Related Questions:

പദാർത്ഥങ്ങളെ തുളച്ച് കടക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ള റേഡിയോ ആക്ടീവ് വികിരണം ഏത് ?
ഫ്യൂഷൻ നടത്തുന്നതിന് ഹൈഡ്രജൻ___________________ അവസ്ഥയിലായിരിക്കണം.
പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്‌ടീവ് വികിരണമാണ് ?
കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്‌ടറിൽ ഉപയോഗി ക്കുന്ന ഇന്ധനം________________________ ആണ്.
താഴെ പറയുന്നവയിൽ ഏതാണ് ട്രാൻസ്മ്യൂട്ടേഷന്റെ ഒരു ഉപയോഗം?