Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുത രാസ സെല്ലുകളിൽ ഊർജ്ജ രൂപം എങ്ങനെയാണ് ഉണ്ടാകുന്നത്?

Aപ്രകാശത്തെ ആഗിരണം ചെയ്തുകൊണ്ട്

Bതാപത്തെ പുറത്തുവിട്ടുകൊണ്ട്

Cരാസപ്രവർത്തനം വഴി

Dവൈദ്യുതിയെ സംഭരിച്ചുകൊണ്ട്

Answer:

C. രാസപ്രവർത്തനം വഴി

Read Explanation:

  • രാസപ്രവർത്തനം വഴി വൈദ്യുതി ഉണ്ടാകുന്ന സംവിധാനങ്ങളാണ് വൈദ്യുത രാസ സെല്ലുകൾ (Electrochemical cells).


Related Questions:

സോഡാ കുപ്പി തുറക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം ഏത്?
താപമോചക പ്രവർത്തനങ്ങൾ എന്തു പുറത്തുവിട്ടുകൊണ്ടാണ് സംഭവിക്കുന്നത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?
ചില ഖരപദാർത്ഥങ്ങളെ ചൂടാക്കുമ്പോൾ ദ്രാവകമാവാതെ നേരിട്ട് വാതകമായി മാറുന്നു. ഈ പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?
മിന്നാമിനുങ്ങിന്റെ ശരീരത്തിൽ പ്രകാശോർജ്ജം പുറത്തുവിടാൻ കാരണമായ രാസപ്രവർത്തനത്തിന്റെ പേരെന്ത്?