Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുത സർക്യൂട്ടിനെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് :

Aകപ്പാസിറ്റർ

Bഫ്യൂസ്

Cഡയോഡ്

Dറെസിസ്റ്റർ

Answer:

B. ഫ്യൂസ്


Related Questions:

ജലത്തിനടിയിൽ ശബ്ദമളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം :
വൈദ്യുത പ്രവാഹ തീവ്രത അളക്കുന്നത് :
ഒരു ജലയാനത്തിൻറ്റെ എഞ്ചിൻ സ്റ്റാർട്ട് ആകുന്നില്ല. കാരണം?
ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം :
തെർമോമീറ്റർ അളക്കുന്ന ഭൗതീക അളവ് ?