Challenger App

No.1 PSC Learning App

1M+ Downloads
വൈശികതന്ത്രത്തിലെ നായിക ?

Aഉണ്ണുനീലി

Bഉണ്ണിച്ചിരുതേവി

Cഉണ്ണിയാടീ

Dഅനംഗസേന

Answer:

D. അനംഗസേന

Read Explanation:

  • വൈശികതന്ത്രത്തിലെ പ്രതിപാദ്യം?

അനംഗസേന എന്ന യുവതിക്ക് വൃദ്ധയായ മാതാവ് വേശ്യാവൃത്തി ഉപദേശിക്കുന്ന രീതി.

  • വേശ്വോപനിഷത്ത് എന്നറിയപ്പെടുന്ന കൃതി - വൈശികതന്ത്രം

  • വൈശികതന്ത്രം ആദ്യമായി കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത്?

ആറ്റൂർ കൃഷ്‌ണപിഷാരടി

  • വൈശികതന്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം - 260


Related Questions:

'നാരായണി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ബഷീർകൃതി ഏത് ?
താഴെ പറയുന്നവയിൽ ഇന്ദുലേഖ എന്ന നോവലിൽ ഉൾപ്പെടാത്ത കഥാപാത്രമേത് ?
സമുദ്രശില എന്ന നോവൽ എഴുതിയതാര്?
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന കൃതി ഏതു വിഭാഗത്തിൽപ്പെടുന്നു
ആഴ്വാഞ്ചേരി തമ്പ്രാക്കളെ സ്‌തുതിക്കുന്ന പ്രാചീന മണിപ്രവാള ചമ്പു ?