Challenger App

No.1 PSC Learning App

1M+ Downloads
"വൈ ഭാരത് മാറ്റേഴ്സ്" (Why Bharat Matters) എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?

Aഎസ് ജയശങ്കർ

Bനിർമ്മല സീതാരാമൻ

Cകിരൺ ദേശായി

Dരഘുറാം രാജൻ

Answer:

A. എസ് ജയശങ്കർ

Read Explanation:

• എസ് ജയശങ്കർ എഴുതിയ മറ്റൊരു പുസ്തകം - ദി ഇന്ത്യൻ വേ; സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെയിൻ വേൾഡ്


Related Questions:

"റോസരിറ്റ" എന്ന നോവൽ എഴുതിയത് ?
' മൈ ലൈഫ് ആൻഡ് ടൈംസ് ' ആരാണ് എഴുതിയത് ?
"The Covenant of Water" എന്ന നോവലിന്റെ രചയിതാവ് ആര് ?
' കൽപസൂത്ര ' രചിച്ചത് ആരാണ് ?
' Megha-Dutam and Shri Hamsa Sandeshah (A Parallel Study) ' എന്ന കൃതി രചിച്ച മുൻ സുപ്രീംകോടതി ജഡ്ജി ആരാണ് ?