Challenger App

No.1 PSC Learning App

1M+ Downloads
വോൾട്ടാ സെൽ രൂപകൽപ്പന ചെയ്തത് ---- എന്ന ശാസ്ത്രജ്ഞനാണ്.

Aമേറീ കുറീ

Bഅലസ്സാൻഡ്രോ വോൾട്ടാ

Cഐസാക് ന്യൂട്ടൺ

Dമൈക്കൽ ഫാറഡേ

Answer:

B. അലസ്സാൻഡ്രോ വോൾട്ടാ

Read Explanation:

വോൾട്ടാ സെൽ:

Screenshot 2024-12-13 at 4.45.14 PM.png
  • emf ന്റെ സ്രോതസ്സായി ഉപയോഗിക്കാവുന്ന ആദ്യത്തെ ഉപകരണം വോൾട്ടാ സെൽ ആണ്.

  • ഇത് രൂപകൽപ്പന ചെയ്തത് അലസ്സാൻഡ്രോ വോൾട്ടാ എന്ന ശാസ്ത്രജ്ഞനാണ്.


Related Questions:

മൾട്ടിമീറ്ററിന്റെ ഉപയോഗങ്ങൾ ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?
സെർക്കീട്ടിലെ വയറുമായോ, ഉപകരണവുമായോ ബന്ധിപ്പിക്കാതെ, സെർക്കീട്ടിലൂടെയുള്ള കറന്റ് അളക്കാൻ സഹായിക്കുന്ന ഉപകരണം ?
പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് ഏതു ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പൊട്ടെൻഷ്യൽ വ്യത്യാസം അളക്കുന്നത് --- ഉപയോഗിച്ചാണ്.
പവർ ബാങ്കുകളിൽ, സെല്ലുകൾ ഘടിപ്പിക്കുന്നത് --- രീതിയിലാണ്.