Challenger App

No.1 PSC Learning App

1M+ Downloads
വളരെ കുറഞ്ഞ താപനിലയിൽ ചില ലോഹങ്ങളും, സംയുക്തങ്ങളും വൈദ്യുത പ്രതിരോധം തീരെ ഇല്ലാത്ത അവസ്ഥ പ്രകടിപ്പിക്കാറുണ്ട്. ഇത്തരം പദാർഥങ്ങളാണ് ---.

Aഅതിചാലകങ്ങൾ

Bകുചാലകങ്ങൾ

Cചാലകങ്ങൾ

Dഅർദ്ധചാലകങ്ങൾ

Answer:

A. അതിചാലകങ്ങൾ

Read Explanation:

അതിചാലകങ്ങൾ (Superconductors):

  • വളരെ കുറഞ്ഞ താപനിലയിൽ ചില ലോഹങ്ങളും, സംയുക്തങ്ങളും വൈദ്യുത പ്രതിരോധം തീരെ ഇല്ലാത്ത അവസ്ഥ പ്രകടിപ്പിക്കാറുണ്ട്.

  • 1911 ൽ ഇത് കണ്ടെത്തി.

  • ഇത്തരം പദാർഥങ്ങളാണ് അതിചാലകങ്ങൾ.

Note:

അതിചാലകങ്ങളിലൂടെ ഊർജനഷ്ടമില്ലാതെ വൈദ്യുത പ്രവാഹം സാധ്യമാകുന്നു.


Related Questions:

ഒരു ചാലകത്തിലൂടെയുള്ള വൈദ്യുത പ്രവാഹത്തെ എതിർക്കുവാനുള്ള ചാലകത്തിന്റെ സവിശേഷതയാണ് ---.
സെർക്കീട്ടുകളിൽ പ്രതിരോധകങ്ങളുടെ ക്രമീകരണം, ഏതെല്ലാം വിധം സാധ്യം ?
പവർ ബാങ്കുകളിൽ, സെല്ലുകൾ ഘടിപ്പിക്കുന്നത് --- രീതിയിലാണ്.
സെർക്കീട്ടിലെ വയറുമായോ, ഉപകരണവുമായോ ബന്ധിപ്പിക്കാതെ, സെർക്കീട്ടിലൂടെയുള്ള കറന്റ് അളക്കാൻ സഹായിക്കുന്ന ഉപകരണം ?
ഒരു നിശ്ചിത പ്രതിരോധം സർക്കീട്ടിൽ ഉൾപ്പെടുത്താനായി ഉപയോഗിക്കുന്ന ചാലകങ്ങളെ --- എന്ന് വിളിക്കുന്നു.