Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തിക്കും പ്രവർത്തനത്തിനും ബാഹ്യമായ അവസ്ഥയാണ് ?

Aബാഹ്യ അഭിപ്രേരണ

Bനേടാനുള്ള അഭിപ്രേരണ

Cആന്തരികവും ബാഹ്യവുമായ അഭിപ്രേരണ

Dഒഴിവാക്കാനുള്ള പ്രേരണ

Answer:

A. ബാഹ്യ അഭിപ്രേരണ

Read Explanation:

വ്യക്തിക്കും പ്രവർത്തനത്തിനും ബാഹ്യമായ അവസ്ഥയാണ് ബാഹ്യ അഭിപ്രേരണ


Related Questions:

പലപ്പോഴും ക്ലാസ് മുറികളിൽ കുട്ടികളുടെ ശബ്ദം കേൾക്കാറില്ല . അവരുടെ അനുഭവങ്ങൾക്ക് സ്ഥാനവുമില്ല . എപ്പോഴും ടീച്ചറുടെ ശബ്ദം മാത്രമാണ് കേൾക്കുന്നത് . ഇത് മാറണം ഏത് പ്രാമാണിക രേഖയിൽ നിന്നാണ് മേല്പറഞ്ഞ വാചകങ്ങൾ ജനിച്ചത് ?
മനുഷ്യന്റെ അനന്തമായ ശേഷികളിൽ വിശ്വാസമർപ്പിച്ച് ഓരോരുത്തർക്കും തന്റെ വിവിധങ്ങളായ ശേഷികളും അഭിരുചികളും പരമാവധി വികസിപ്പിക്കുന്നതിനും അങ്ങനെ ആത്മസാക്ഷാൽക്കാരം അനുഭവിക്കാനും ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ വിദ്യാഭ്യാസത്തിൽ വിഭാവനം ചെയ്തത് ?
'ദ ഗ്രേറ്റ് ഡൈഡാറ്റിക്' ആരുടെ പുസ്തകമാണ് ?

ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക ?

  1. മനശാസ്ത്രം വ്യവഹാരങ്ങളുടെ പഠനമാണ് എന്ന് പറഞ്ഞത് ക്രോ ആൻഡ് ക്രോ
  2. മനുഷ്യ വ്യവഹാരങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും പഠനമാണ് മനശാസ്ത്രം എന്ന് പറഞ്ഞത് കാൻ്റ്
  3. "ആദ്യം സൈക്കോളജിക്ക് അതിൻറെ ആത്മാവ് നഷ്ടമായി, പിന്നെ അതിനു മനസ്സ് നഷ്ടമായി, പിന്നെ അതിന് ബോധം നഷ്ടപ്പെട്ടു, ഇപ്പോഴും അതിന് ഏതോ തരത്തിലുള്ള വ്യവഹാരം ഉണ്ട്" - ആർ. എസ്. വുഡ്സ് വർത്ത്
    മൂല്യനിർണയനം ആത്യന്തികമായി എപ്രകാരമായിരിക്കണം ?