Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തിപരവും സാമൂഹ്യവുമായ യഥാർത്ഥ്യങ്ങളോട് മാനസികാവശങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്റെ അവസ്ഥയാണ് :

Aസമ്മർദ്ദം

Bആക്രമണം

Cഉത്കണ്ഠ

Dവിഷാദം

Answer:

A. സമ്മർദ്ദം

Read Explanation:

സമ്മർദ്ദം (Stress)

  • വ്യക്തിപരവും സാമൂഹ്യവുമായ യഥാർത്ഥ്യങ്ങളോട് മാനസികാവശങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്റെ അവസ്ഥയായി സമ്മർദത്തെ (stress) നിർവ്വചിക്കാം.
  • ഒരു ഭീഷണിയോ വെല്ലുവിളിയോ ആയി കണക്കാക്കുന്ന ഒരു സംഭവത്തിനോ അവസ്ഥയിലോ ഉള്ള നമ്മുടെ മാനസികവും ശാരീരികവുമായ പ്രതികരണമാണ് സമ്മർദ്ദം. 
  • മാനസിക പിരിമുറുക്കം നിത്യജീവിതത്തിന്റെ ഭാഗമാണ്. 
  • ചുറ്റുപാടുകളിൽ നിന്നോ, ശരീരത്തിൽ നിന്നോ, ചിന്തകളിൽ നിന്നോ മാനസിക പിരിമുറുക്കം ഉണ്ടായേക്കാം. 

Related Questions:

ശൈശവത്തിലെ വളർച്ചയുടെ പരമ പ്രധാന ലക്ഷണമാണ് :
പെട്ടെന്നുണ്ടാകുന്നതും, അതികഠിനമായതും, എന്നാൽ താൽക്കാലികം മാത്രമായ പിരിമുറുക്കം :
സമസംഘങ്ങൾ സ്വാധീനം ചെലുത്തുന്ന പ്രായഘട്ടം ?
'കുട്ടികളിൽ ചിന്തയും ഭാഷയും ഒരുമിച്ചല്ല വികസിക്കുന്നത്, രണ്ടും വ്യത്യസ്തമായ വികാസ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്' . ഭാഷാവികാസം സംബന്ധിച്ച ഈ കാഴ്ച്ചപ്പാട് ആരുടേതാണ് ?

കോൾബർഗിൻ്റെ സാന്മാർഗിക വികസന തലങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക ?

  1. യാഥാസ്ഥിത സദാചാരതലം
  2. യാഥാസ്ഥിതാനന്തര സദാചാര തലം