App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിയെ സ്വയംപര്യാപ്തതനും ആത്മലാഭേച്ഛയില്ലാത്തവനും ആക്കിമാറ്റുന്ന ശക്തിയാണ് വിദ്യാഭ്യാസം എന്ന് പറഞ്ഞിരിക്കുന്നത് ഏതിലാണ് ?

Aഭഗവത്ഗീത

Bഉപനിഷത്ത്

Cഋഗ്വേദം

Dരാമായണം

Answer:

C. ഋഗ്വേദം

Read Explanation:

വേദകാല വിദ്യാഭ്യാസം (Vedic Education)

  • ഇന്ത്യയിലെ പ്രാചീനകാല വിദ്യാഭ്യാസ സമ്പ്രദായം - വേദകാല വിദ്യാഭ്യാസം
  • തുടർ വിദ്യാകേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്നത് - ഗുരുകുലങ്ങൾ 
  • വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം - ഋഗ്വേദം
  • വേദകാലഘട്ടത്തെ മുഖ്യമായി സ്വാധീനിച്ചിരുന്ന ഘടകം - മതം

Related Questions:

ഡിസ്കൂളിംഗ് സൊസൈറ്റി എന്നത് ആരുടെ രചനയാണ് ?
വിദ്യാലയവും സമൂഹവും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തുന്ന ഏജൻസി?
മാതാപിതാക്കന്മാരും ഗുരുക്കന്മാരുമാണ് ആദ്യമായി മനഃശിക്ഷണം പാലിക്കേണ്ടത്. എന്നാൽ കുട്ടികളും അതേപടി വളരും എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ വിചക്ഷണൻ ?
If I am the head of a school, I shall begin a scheme of frequent but time bound tests so that
സന്മാർഗ്ഗപാഠങ്ങൾക്ക് നൽകുന്ന അമിതമായ ഊന്നൽ കുട്ടികളുടെ വളർച്ചയ്ക്ക് ദോഷം ചെയ്യുമെന്ന് പറഞ്ഞ ദാർശനികൻ