App Logo

No.1 PSC Learning App

1M+ Downloads
ഡിസ്കൂളിംഗ് സൊസൈറ്റി എന്നത് ആരുടെ രചനയാണ് ?

Aകോമിനിയസ്

Bജോൺ ഡ്യൂയി

Cഇവാൻ ഇല്ലിച്ച്

Dപൗലോ ഫ്രെയർ

Answer:

C. ഇവാൻ ഇല്ലിച്ച്

Read Explanation:

  • ക്രൊയേഷ്യൻ - ഓസ്ട്രേലിയൻ ദാർശനികനും, നിരൂപകനുമായിരുന്നു ഇവാൻ ഇല്ലിച്ച്  (4 സെപ്റ്റംബർ 1926 – 2 നവം: 2002)
  • സമകാലിക വിദ്യാഭ്യാസം, തൊഴിൽ, ഊർജ്ജ ഉപയോഗം, ഗതാഗതം, സാമ്പത്തിക വികസനം എന്നിവയെക്കുറിച്ച് വിമർശനാത്മക പഠനങ്ങൾ നടത്തിയിട്ടുള്ള പണ്ഡിതനാണ്. 
  • ഇവാൻ ഇല്ലിച്ചിന്റെതാണ്  വിദ്യാലയരഹിതസമൂഹം (ഡിസ്‌കൂളിംഗ് സൊസൈറ്റി/1970) എന്ന പുസ്തകം 

Related Questions:

"നെഗറ്റീവ് വിദ്യാഭ്യാസം" - എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?
ക്ലാസ് മുറികളിൽ ഉപയോഗിക്കുന്ന സഹായക സാങ്കേതിക വിദ്യയ്ക്ക് ഉദാഹരണമേത് ?
മൊബൈൽ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള അറിവു നിർമ്മാണം :
മൂല്യനിർണയനം ആത്യന്തികമായി എപ്രകാരമായിരിക്കണം ?
'മാതൃസംഗമം' ഇതിൻറെ ഉദ്ദേശം ?