Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തി അറിയാതെ തന്നെ ആശയങ്ങളും മനോഭാവങ്ങളും മറ്റുള്ളവരിൽ നിന്ന് സ്വീകരിച്ച് സ്വന്തം ജീവിതചര്യയുടെ ഭാഗമാക്കുന്നതാണ് :

Aഅന്തർക്ഷേപണം

Bഅഹം കേന്ദ്രിതത്വം

Cശ്രദ്ധാഗ്രഹണം

Dപ്രതിസ്ഥാപനം

Answer:

A. അന്തർക്ഷേപണം

Read Explanation:

അന്തർക്ഷേപണം (Introjection)

  • വ്യക്തി അറിയാതെ തന്നെ ആശയങ്ങളും മനോഭാവങ്ങളും മറ്റുള്ളവരിൽ നിന്ന് സ്വീകരിച്ച് സ്വന്തം ജീവിതചര്യയുടെ ഭാഗമാക്കുന്നതാണ്  അന്തർക്ഷേപണം.
  • ഉദാ: മാതാപിതാക്കളിൽ നിന്നും മറ്റ് മുതിർന്നവരിൽ നിന്നും കുട്ടികൾ പല പെരുമാറ്റരീതികളും ഉൾക്കൊള്ളുന്നു.

Related Questions:

നാവ് പിഴ (Tongue slip) സംഭവിക്കാൻ കാരണമായ സമായോജന തന്ത്രം ?
Case study method involves .....
പദസഹചരത്വ പരീക്ഷ കൊണ്ടുവന്നത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ കേരള സ്കൂൾ പാഠ്യപദ്ധതി സമീപനം ഏതാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ പ്രക്ഷേപണ രീതിയേത് ?

  1. തീമാറ്റിക് അപ്പർ സെഷൻ ടെസ്റ്റ്
  2. റോഷക് മഷിയൊപ്പ് പരീക്ഷ
  3. വൈയക്തിക പ്രശ്നപരിഹരണ രീതി