Challenger App

No.1 PSC Learning App

1M+ Downloads
നാവ് പിഴ (Tongue slip) സംഭവിക്കാൻ കാരണമായ സമായോജന തന്ത്രം ?

Aപ്രക്ഷേപണം

Bയുക്തീകരണം

Cപ്രതിക്രിയാവിധാനം

Dദമനം

Answer:

D. ദമനം

Read Explanation:

ദമനം (REPRESSION)

  • വേദനാജനകമായ അനുഭവങ്ങളും മാനസിക സംഘർഷങ്ങളും ഒക്കെ അബോധമനസിലേക്ക് തള്ളിവിടുന്ന പ്രക്രിയ.
  • അപകടകരമായ തന്ത്രം 
  • മാനസിക രോഗങ്ങളിലേക്ക് നയിക്കാം
  • നാവ് പിഴ (Tongue slip) സംഭവിക്കാൻ കാരണം ദമനം എന്ന സമായോജന തന്ത്രമാണ്.

Related Questions:

ക്ലാസ്സിലെ എല്ലാ കുട്ടികളാലും അംഗീകരിക്കപ്പെട്ടവനാണ് ബാബു. ബാബു ആ ക്ലാസിലെ........ ആണ്.
ഗുണനിലവാരം കണക്കാക്കുന്നതിനുള്ളതല്ലാത്ത ഉപകരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
താദാത്മീകരണ സമായോജന തന്ത്രത്തിന്റെ ഉദാഹരണം തിരിച്ചറിയുക ?
താഴെപ്പറയുന്നവയിൽ വിക്ഷേപണ തന്ത്രമല്ലാത്തത് ഏത് ?
മനുഷ്യ വ്യവഹാരത്തിന് പ്രേരണ ചെലുത്തുന്ന പ്രാഥമിക ഘടകങ്ങളിൽ പെടാത്തത് ഏത്?