App Logo

No.1 PSC Learning App

1M+ Downloads
വ്യക്തി സത്യാഗ്രഹത്തിനായി ആദ്യം തിരഞ്ഞെടുത്തത് ഏത് വ്യക്തിയെയാണ് ?

Aഗാന്ധിജി

Bവിനോബാഭാവെ

Cജവഹർലാൽ നെഹ്റു

Dകെ. കേളപ്പൻ

Answer:

B. വിനോബാഭാവെ

Read Explanation:

  • 1940-ൽ ഗാന്ധിജി ആരംഭിച്ച പുതിയ സമരമുറ - വ്യക്തി സത്യാഗ്രഹം
  • വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് - വിനോബഭാവെ 
  • വ്യക്തി സത്യാഗ്രഹത്തിൻ്റെ രണ്ടാമത്തെ തിരഞ്ഞെടുത്ത നേതാവ് - നെഹ്റു
  • വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി - കെ.കേളപ്പൻ

Related Questions:

സുഭാഷ് ചന്ദ്രബോസ് ജനിച്ചതെവിടെ?
ഇന്ത്യൻ സംസ്കാരത്തിൽ ആകൃഷ്ടയായി 1893-ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഐറിഷ് വനിത :
A person who died after a 63 days long hunger strike :
വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ് എന്ന് സർ ഹ്യൂജ് റോസ് വിശേഷിപ്പിച്ചത് ആരെയാണ് ?
Who was known as the 'Military minded modernist' ?