App Logo

No.1 PSC Learning App

1M+ Downloads
സുഭാഷ് ചന്ദ്രബോസ് ജനിച്ചതെവിടെ?

Aകട്ടക്ക്

Bകൊൽക്കത്തെ

Cപട്

Dഭുവനേശ്വർ

Answer:

A. കട്ടക്ക്

Read Explanation:

സുബാഷ് ചന്ദ്ര ബോസ്

  • സുബാഷ് ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസിന്റെ പ്രസിഡന്റ് ആവുന്നത് 1938

  • കോൺഗ്രസിന്റെ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ആയ ആദ്യ വ്യക്തി സുബാഷ് ചന്ദ്ര ബോസ് ആണ് ലെ ഹരിപുര സമ്മേളനത്തിൽ ആണ്

  • 1939 ലെ ത്രിപുര സമ്മേളനത്തിൽ പട്ടാബി സീത രാമയ്യയെ തോൽപിച്ചാണ് ബോസ് പ്രസിഡന്റ് ആയത്

  • 1939 ൽ അദ്ദേഹം പ്രസിഡന്റ് പദവി രാജിവെക്കുകയും അതെ വര്ഷം ഫോർവേർഡ് ബ്ലോക്ക് എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു

  • നേതാജി എന്ന പേരിൽ സുഭാഷ് ചന്ദ്ര ബോസ് അറിയപ്പെടുന്നു

  • ജയ് ഹിന്ദ് & ദില്ലി ചലോ എന്നീ മുദ്രാവാക്യങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനയാണ്

  • 1943 ഒക്ടോബറിൽ സുബാഷ് ചന്ദ്ര ബോസ് സിങ്കപ്പൂർ ആസ്ഥാനമാക്കി ഒരു സ്വതന്ത്ര ഇന്ത്യൻ താത്കാലിക ഗവണ്മെന്റ് സ്ഥാപിച്ചു

  • ഇതേ വര്ഷം തന്നെ ഇദ്ദേഹം ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്തു

  • ഇന്ത്യൻ നാഷണൽ ആർമിയിൽ സുബാഷ് ചന്ദ്ര ബോസിനൊപ്പം പ്രവർത്തിച്ചുരുന്ന പ്രധാന മലയാളികൾ ആണ് ക്യാപ്റ്റൻ ലക്ഷ്മിയും വക്കം ഖാദറും

  • "നിങ്ങൾ എനിക്ക് രക്തം തരു ഞാൻ നിങ്ങള്ക്ക് സ്വാതന്ത്രം തരാം" എന്നത് സുബാഷ് ചന്ദ്ര ബോസ്സിന്റെ പ്രധാന വചനം ആണ്


Related Questions:

ദാദാഭായ് നവറോജിയെ സംബന്ധിച്ച തെറ്റായ പ്രസ്‌താവന കണ്ടെത്തുക

  1. ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ച സംബന്ധിച്ച് 'ചോർച്ച സിദ്ധാന്തം' ആവിഷ്കരിച്ചു
  2. കോൺഗ്രസിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്' എന്ന പേര് നിർദ്ദേശിച്ചു
  3. ഇന്ത്യയുടെ 'വന്ധ്യവയോധികൻ' എന്നറിയപ്പെടുന്നു
  4. INC യുടെ ആദ്യ പ്രസിഡന്റ്‌
    The nationalist leader who exposed the exploitation of the British Rule in India:
    The leader of national movement whose birthday is August 15;
    Who among the following chose the path of forming the army 'Azad Hind Fauj' to liberate India from the clutches of the British?
    At which of the following places was the Rani of Jhansi, Lakshmibai defeated finally by the British?