Challenger App

No.1 PSC Learning App

1M+ Downloads
വ്യക്തി സത്യാഗ്രഹത്തിനായി ആദ്യം തിരഞ്ഞെടുത്തത് ഏത് വ്യക്തിയെയാണ് ?

Aഗാന്ധിജി

Bവിനോബാഭാവെ

Cജവഹർലാൽ നെഹ്റു

Dകെ. കേളപ്പൻ

Answer:

B. വിനോബാഭാവെ

Read Explanation:

  • 1940-ൽ ഗാന്ധിജി ആരംഭിച്ച പുതിയ സമരമുറ - വ്യക്തി സത്യാഗ്രഹം
  • വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് - വിനോബഭാവെ 
  • വ്യക്തി സത്യാഗ്രഹത്തിൻ്റെ രണ്ടാമത്തെ തിരഞ്ഞെടുത്ത നേതാവ് - നെഹ്റു
  • വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി - കെ.കേളപ്പൻ

Related Questions:

"ഇന്ത്യയിലെ മഹാന്മാരായ വിപ്ലവകാരികളിൽ അനശ്വരനായ വ്യക്തി" എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചതാരെ ?
"ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ്" എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്?
1857 ലെ കലാപത്തിന്റെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആര് ?
ബാലഗംഗാധരനെ കുറിച്ച് "ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്ന ഗ്രന്ഥമെഴുതിയ ചരിത്രകാരൻ ?
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഫൈസാബാദിൽ കലാപത്തെ നയിച്ച നേതാവാര്?