App Logo

No.1 PSC Learning App

1M+ Downloads
ലണ്ടനിൽ നടന്ന മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ് :

Aബി.ആർ. അംബേദ്കർ

Bരാജഗോപാലാചാരി

Cബാലഗംഗാധര തിലക്

Dഗാന്ധിജി

Answer:

A. ബി.ആർ. അംബേദ്കർ

Read Explanation:

  • ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ - തേജ് ബഹാദൂർ സാപ്രു,   ബി ആർ അംബേദ്കർ, മുഹമ്മദലി ജിന്ന
  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ - ഗാന്ധിജി, ബി ആർ അംബേദ്കർ, സരോജിനി നായിഡു, മദൻ മോഹൻ മാളവ്യ, തേജ് ബഹാദൂർ സാപ്രു
  • മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും  പങ്കെടുത്ത ഇന്ത്യക്കാർ - തേജ് ബഹാദൂർ സാപ്രു,   ബി ആർ അംബേദ്കർ

Related Questions:

സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?
Under what circumstances Tilak was sentenced and served in prison in Burma ?
ഗദ്ധാര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍?
ഗുജറാത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത്?
Swaraj is my birth right and I shall have it :