വ്യത്യസ്ത ഊർജനിലകൾ ചേർന്ന് രൂപപ്പെടുന്ന തുടർച്ചയായ ഊർജ വിന്യാസം അറിയപ്പെടുന്നതെന്ത്?
Aവാലൻസ് ഷെൽ
Bബോണ്ടിംഗ് ബാൻഡ്
Cഎനർജി ബാൻഡ്
Dഇലക്ട്രോൺ മേഘം
Answer:
C. എനർജി ബാൻഡ്
Read Explanation:
ഒരു ക്രിസ്റ്റലിൽ ഒരോ ഇലക്ട്രോണിനും ഓരോ നിശ്ചിത സ്ഥാനമുള്ളതുകൊണ്ടുതന്നെ അവയ്ക്ക് വ്യത്യസ്‌ത ഊർജനിലയങ്ങളായിരിക്കും. വ്യത്യസ്ത ഊർജനിലകൾ ചേർന്ന് രൂപപ്പെടുന്ന തുടർച്ചയായ ഊർജ വിന്യാസമാണ് എനർജി ബാൻഡുകൾ.