Challenger App

No.1 PSC Learning App

1M+ Downloads
ജർമേനിയത്തിന്റെ ഫോർബിഡൻ എനർജി ഗ്യാപ് എത്രയാണ്?

A1.1 eV

B0.05 eV

C0.72 eV

D0.01 eV

Answer:

C. 0.72 eV

Read Explanation:

ഇൻട്രിൻസിക് അർദ്ധചാലകങ്ങളിൽ സാധാരണ താപനിലയിൽ ഫോർബിഡൻ എനർജി ഗ്യാപ്പിനെ (forbidden energy gap) മറികടക്കാനാവശ്യമായ ഊർജത്തിന് സമാനമാണിത്. (ജർമേനിയത്തിന് 0.72eV യും സിലിക്കണ് 1.1eV യുമാണ് ഇത്).


Related Questions:

അർദ്ധചാലകങ്ങളെ അപദ്രവ്യങ്ങൾ (Impurities) ഉപയോഗിച്ച് ചാലകത വർദ്ധിപ്പിക്കുമ്പോൾ ലഭിക്കുന്നത് എന്താണ്?
ഒരു പദാർഥത്തിലെ എല്ലാ വാലൻസ് ഇലക്ട്രോണുകളുടേയും ഊർജനിലകൾ കൂടി ചേർന്നുണ്ടാകുന്ന എനർജി ബാന്റ്റ് അറിയപ്പെടുന്നതെന്ത്?
ട്രാൻസിസ്റ്ററിൽ ഡിപ്ലീഷൻ റീജിയൻ (depletion region) രൂപപ്പെടുന്നത് എവിടെയാണ്?
ഡോപ്പിംഗ് സാധ്യമാകുന്നത് ചുവടെ പറയുന്നതിൽ എപ്പോഴാണ്?
ഒരു സൈൻ തരംഗത്തിന്റെയോ, ചതുര തരംഗത്തിന്റെയോ, അല്ലെങ്കിൽ മറ്റ് തരംഗരൂപത്തിന്റെയോ രൂപത്തിൽ - സൃഷ്ടിക്കുന്ന ഒരു ഇലക്ട്രോണിക് സർക്യൂട്ട്