വ്യത്യസ്ത തരം വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സ് മുറിയിൽ എല്ലാവരുടെയും പഠന ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി അനുവർത്തിക്കാവുന്ന അനുയോജ്യമായ ബോധന രീതി :
Aവ്യതിരിക്ത ബോധനം
Bപ്രോഗ്രാമ്ഡ് ബോധനം
Cക്രിയാത്മക ബോധനം
Dഅധ്യാപക കേന്ദ്രീകൃത ബോധനം
Aവ്യതിരിക്ത ബോധനം
Bപ്രോഗ്രാമ്ഡ് ബോധനം
Cക്രിയാത്മക ബോധനം
Dഅധ്യാപക കേന്ദ്രീകൃത ബോധനം
Related Questions:
ചേരുംപടി ചേർക്കുക.
1) പ്രശ്ന പേടകത്തിലെ പൂച്ച | a) നിരീക്ഷണ പഠന സിദ്ധാന്തം (Theory of Observational Learning) |
|---|---|
2) ബോബോ പാവ പരീക്ഷണം | b) ഗസ്റ്റാൾട്ട് സിദ്ധാന്തം (Gestalt Theory) |
3) സുൽത്താൻ എന്ന പേരുള്ള ചിമ്പാൻസി | c) ശ്രമപരാജയ പഠനരീതി (Trial and Error Theory of Learning) |
4) ഹെയിൻസ് ഡിലെമ്മ (Heinz Dilemma) | d) സന്മാർഗ്ഗിക വികാസം (Moral Development) |