Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത സ്രോതസ്സുകളിൽനിന്ന് എത്തിച്ചേരുന്ന കടലുപ്പ്, ചാരം, പൂമ്പൊടി, ഉൽക്കാശകലങ്ങൾ, നേർത്ത മൺതരികൾ തുടങ്ങിയ ചെറിയ ഖരപദാർഥങ്ങൾ ഉൾക്കൊള്ളുന്ന അന്തരീക്ഷം

Aഉൽക്കാവരണം

Bപൊടിപടലങ്ങൾ

Cഅയോണോസ്ഫിയർ

Dഖരന്തരീക്ഷം

Answer:

B. പൊടിപടലങ്ങൾ

Read Explanation:

പൊടിപടലങ്ങൾ (Dust Particles) വ്യത്യസ്ത സ്രോതസ്സുകളിൽനിന്ന് എത്തിച്ചേരുന്ന കടലുപ്പ്, ചാരം, പൂമ്പൊടി, ഉൽക്കാശകലങ്ങൾ, നേർത്ത മൺതരികൾ തുടങ്ങിയ ചെറിയ ഖരപദാർഥങ്ങൾ ഉൾക്കൊള്ളുന്ന അന്തരീക്ഷം പൊടിപടലങ്ങൾ സാധാ രണയായി കണ്ടുവരുന്നത് അന്തരീക്ഷത്തിന്റെ ഭൗമോപരിതലത്തിനോടടുത്ത ഭാഗങ്ങളിലാണ്. താപസംവഹന പ്രക്രിയയിലൂടെ ഈ ധൂളികണങ്ങൾ ഉയരങ്ങളിലെത്തുന്നു.


Related Questions:

ഭൗമോപരിതലത്തിൽ നിന്നും എത്ര കിലോമീറ്റർ ഉയരത്തിൽ വരെ മാത്രമാണ് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെയും ജലബാഷ്പത്തിന്റെയും സാന്നിധ്യമുള്ളത് ?
..... ഒരു പുതപ്പ് പോലെ പ്രവർത്തിക്കുന്നു, ഇത് ഭൂമിയെ വളരെ തണുപ്പോ ചൂടോ ആകാൻ അനുവദിക്കുന്നില്ല.
പുതപ്പു നിലനിൽക്കുന്ന അന്തരീക്ഷ ഘടകം ഏത് ?
അന്തരീക്ഷത്തിന്റെ ഒരു ഘടകമാണ് .....
ഭൂമിയുടെ അന്തരീക്ഷത്തെ ചൂടാക്കുന്ന വികിരണങ്ങൾ .....ൽ നിന്നാണ് വരുന്നത്.