App Logo

No.1 PSC Learning App

1M+ Downloads
വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാർളി ചാപ്ലിന്റെ സിനിമ ഏത് ?

Aചാപ്ലിൻ

Bഹാർഡ് ടൈംസ്

Cമോഡേൺ ടൈംസ്

Dദി ഗ്രേറ്റ് ഡിക്റ്റേറ്റർ

Answer:

C. മോഡേൺ ടൈംസ്

Read Explanation:

  • വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാർളി ചാപ്ലിന്റെ സിനിമ -  മോഡേൺ ടൈംസ്
  • വ്യാവസായിക വിപ്ലവത്തിന്റെ മാനുഷിക ഭീകരതകൾ വരച്ചു കാട്ടുന്ന ചാൾസ് ഡിക്കൻസിന്റെ നോവൽ - ഹാർഡ് ടൈംസ്

Related Questions:

19-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഉപരിതലം ഉറപ്പുള്ള കൽക്കരിയും ചളിയും ഉപയോഗിച്ച് റോഡുകൾ നിർമിച്ചത്?
18 വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഒരു ദിവസം പത്തു മണിക്കൂറിൽ കൂടുതൽ പണിയെടുപ്പിക്കരുതെന്ന് വ്യവസ്ഥ ചെയ്ത നിയമം ഏത് ?
പത്തു വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഖനിയുടെ ഉൾഭാഗത്ത് പണിയെടുപ്പിക്കുന്നത് നിരോധിച്ച ആക്ട് ഏത് ?
The safety lamp was invented in?
വ്യാവസായിക വിപ്ലവത്തെത്തുടർന്ന് സമൂഹത്തിൽ ഉടലെടുത്ത അസമത്വത്തെ കുറിച്ച് വിശ്വചരിത്രാവലോകനം (Glimpses of World History ) എന്ന പുസ്തകത്തിൽ വിവരിച്ച വ്യക്തി?