Challenger App

No.1 PSC Learning App

1M+ Downloads
വ്യാസഭാരതമാകുന്ന ഹിമഗിരിയിൽ നിന്നും കൂലംകുത്തി ഒഴുകിയ ഭാഗീരഥിയെന്ന് പ്രശംസിക്കപ്പെട്ട കാവ്യം ?

Aകർണ്ണഭൂഷണം

Bപിംഗള

Cചിത്രശാല

Dമീര

Answer:

A. കർണ്ണഭൂഷണം

Read Explanation:

  • ഉള്ളൂരിൻ്റെ ആദ്യ ഖണ്ഡകാവ്യം - കർണ്ണഭൂഷണം

  • കൈരളിയുടെ കർണ്ണപുണ്യം എന്ന് കർണ്ണഭൂഷണത്തെ വിശേഷിപ്പിച്ചത് - സഞ്ജയൻ

  • കർണ്ണഭൂഷണത്തിലെ വൃത്തം - മഞ്ജരി


Related Questions:

'അപ്പുണ്ണി' കേന്ദ്ര കഥാപാത്രമാകുന്ന നോവൽ
കുമാരനാശാൻ്റെ നിശിതവിമർശനത്തിന് വിധേയമായ മഹാകാവ്യം?
ചോകിരം- പന്നിയൂർ ഗ്രാമക്കാരുടെ പരസ്‌പര മൽസരം സൂചിപ്പിക്കുന്ന മണിപ്രവാളകൃതി ?
അധ്യാപക പ്രസ്ഥാനം പ്രമേയമാക്കുന്ന നോവലേത് ?
സംഗീത നാടകങ്ങളെ പരിഹസിച്ചുകൊണ്ട് മുൻഷിരാമ കുറുപ്പ് രചിച്ച നാടകം ?