Challenger App

No.1 PSC Learning App

1M+ Downloads
ചോകിരം- പന്നിയൂർ ഗ്രാമക്കാരുടെ പരസ്‌പര മൽസരം സൂചിപ്പിക്കുന്ന മണിപ്രവാളകൃതി ?

Aഉണ്ണിയച്ചീചരിതം

Bഉണ്ണിച്ചിരുതേവീചരിതം

Cവൈശികതന്ത്രം

Dഉണ്ണിയാടീചരിതം

Answer:

B. ഉണ്ണിച്ചിരുതേവീചരിതം

Read Explanation:

ഉണ്ണിച്ചിരുതേവീചരിതം

  • 13-ാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിൽ രചിക്കപ്പെട്ടു

  • ചോകിരം ഗ്രാമനിവാസിയാണ് കവിയെന്നു മാത്രം ഊഹിക്കാം

  • അമ്മാനപ്പാട്ട്, സന്ദേശപ്പാട്ട്,കുയിൽവൃത്തം തുടങ്ങി അക്കാലത്ത് പ്രചാരത്തിലിരുന്ന ഗാനവിശേഷണങ്ങളെക്കുറിച്ചും ആർച്ചാക്കൂത്ത് എന്ന നൃത്ത രൂപത്തെയും ഈ കൃതിയിൽ പരാമർശിക്കുന്നുണ്ട്.

  • ചമ്പുകാവ്യമാണെന്ന് ഉള്ളൂരും പൂർണമായി ശരിയല്ലെന്ന് ഇളംകുളവും അഭിപ്രായപ്പെടുത്തിയ പ്രാചീന മണി പ്രവാള കൃതിയാണ് ഉണ്ണിച്ചിരുതേവീചരിതം.


Related Questions:

ഹരിപഞ്ചാനൻ ഏത് ആഖ്യായികയിലെ കഥാപാത്രമാണ്?
തനതു നാടകവേദിയുടെ വക്താക്കളിൽ ഉൾപ്പെടാത്തത് ?
വൈശികതന്ത്രത്തിലെ നായിക ?
“മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവൽ എഴുതിയതാര്?
മയൂരസന്ദേശം മേഘസന്ദേശത്തിനും മീതേയാണെന്ന് സമർത്ഥിച്ചത്?