App Logo

No.1 PSC Learning App

1M+ Downloads
വൻകരകളെക്കുറിച്ച് പഠിപ്പിക്കാൻ അധ്യാപിക തെർമോക്കോൾ മുറിച്ച് മാതൃക നിർമ്മിക്കുന്നു. ഏതു തരം കുട്ടിക്കാണ് ഇത് കൂടുതൽ പ്രയോജനപ്പെടുക ?

Aവികലാംഗരായവർക്ക്

Bഅതിബുദ്ധിശാലികൾക്ക്

Cകാഴ്ച കുറഞ്ഞവർക്ക്

Dകേൾവി കുറഞ്ഞവർക്ക്

Answer:

C. കാഴ്ച കുറഞ്ഞവർക്ക്

Read Explanation:

മാതൃകകൾ (Models)

  • യഥാർത്ഥ വസ്തുക്കളുടെ പ്രതിരൂപങ്ങളെയാണ് മാതൃകകൾ എന്ന് വിളിക്കുന്നത്.

  • വലിയ വസ്തുക്കളെയോ വിദ്യാർത്ഥികൾക്ക് നേരിട്ട് കാണാൻ സാധിക്കാത്ത വസ്തുക്കളെയോ സൗകര്യപ്രദമായ വലിപ്പത്തിൽ ക്ലാസ്റൂമിലേക്കനുയോജ്യമായ മാതൃകകൾ വഴി കാണിക്കാവുന്നതാണ്.

  • അതു പോലെ വസ്തുക്കളുടെ അന്തർഭാഗങ്ങളെ ഒരു നെടുകെ ഛേദിച്ച് മാതൃകയിലൂടെ കാണിക്കാവുന്നതാണ്.

  • വിദ്യാർഥിയുടെ ആന്തരികമായ കഴിവിന്റെ പ്രകടനമാവണം ഒരു മാതൃക


Related Questions:

നാലാം ക്ലാസിൽ കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ് വിനിമയം ചെയ്യുന്ന ടീച്ചർ ഒന്നു മുതൽ മൂന്നുവരെ ക്ലാസുകളിൽ കുട്ടി കൃഷിയുമായി ബന്ധപ്പെട്ട് നേടിയ ധാരണകൾ ഏതെന്ന് " മനസ്സിലാക്കേണ്ടതുണ്ട്. പാഠ്യപദ്ധതിയുടെ ഏത് സവിശേഷതയാണ് പ്രതിഫലിക്കുന്നത് ?
Which one is an objective of a critetien reference test?
Choose the wrongly paired option:
അന്വേഷണ ഉദ്ദേശ്യങ്ങൾ പഠിതാവിൽ വളർത്തുന്നത് ?
എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ദീപത്തിന് മറ്റൊരു ദീപം തെളിയിക്കാൻ ആവൂ എന്ന് പറഞ്ഞത് ?