എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ദീപത്തിന് മറ്റൊരു ദീപം തെളിയിക്കാൻ ആവൂ എന്ന് പറഞ്ഞത് ?Aഅരവിന്ദ് ഘോഷ്BടാഗോർCഗാന്ധിജിDറൂസോAnswer: B. ടാഗോർ Read Explanation: മഹാകവിയും ദാർശനികനും ആയിരുന്ന രവീന്ദ്രനാഥ ടാഗോർ ആത്മസാക്ഷാത്കാരം നേടാൻ ആവുന്ന വിദ്യാഭ്യാസ ചിന്തകൾ ആണ് ആവിഷ്കരിച്ചത്.Read more in App