വർണ്ണവ്യവസ്ഥയിൽ എത്ര വർണ്ണങ്ങൾ ഉണ്ടായിരുന്നുവെന്ന് പറയാം?Aമൂന്ന്BനാലുCഅഞ്ച്Dആറ്Answer: B. നാലു Read Explanation: വർണ്ണങ്ങൾ നാലെണ്ണം ഉണ്ടായിരുന്നു. പൗരോഹിത്യത്തിൽ ഏർപ്പെട്ടവർ ബ്രാഹ്മണരും, രാജ്യഭരണവും സംരക്ഷണവും നടത്തിയവർ ക്ഷത്രിയരും, കൃഷിയിലും കച്ചവടത്തിലും ഏർപ്പെട്ടിരുന്നവർ വൈശ്യരും, ഈ മൂന്ന് വിഭാഗങ്ങൾക്കും ദാസ്യവൃത്തി ചെയ്തിരുന്നവർ ശൂദ്രരും ആയിരുന്നു. Read more in App