വർണ്ണവ്യവസ്ഥയിൽ ബ്രാഹ്മണർക്ക് ഏത് ജോലി ഏൽപ്പിക്കപ്പെട്ടിരുന്നു?AകൃഷിBപൗരോഹിത്യംCസംരക്ഷണംDവ്യാപാരംAnswer: B. പൗരോഹിത്യം Read Explanation: ബ്രാഹ്മണർ പൗരോഹിത്യത്തിന് അഥവാ മതപരമായ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നവർ ആയിരുന്നു.Read more in App