ക്ഷത്രിയർ എന്ന വർണ്ണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം എന്തായിരുന്നു?Aപൗരോഹിത്യംBസംഗീതംCരാജ്യഭരണം, സംരക്ഷണംDവിദ്യാഭ്യാസംAnswer: C. രാജ്യഭരണം, സംരക്ഷണം Read Explanation: ക്ഷത്രിയർ രാജാധികാരികളും സേനാനായകരും ആയിരുന്നു, രാജ്യഭരണവും സംരക്ഷണവും അവരുടെ മുഖ്യ ഉത്തരവാദിത്വങ്ങളായിരുന്നു.Read more in App