വർദ്ധിച്ച് ആവശ്യങ്ങളും പരിമിതമായ വിഭവങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?
Aലയണൽ റോബിൻസ്
Bആൽഫ്രഡ് മാർഷൽ
Cഡേവിഡ് റിക്കാർഡോ
Dകാൾ മാർക്സ്
Aലയണൽ റോബിൻസ്
Bആൽഫ്രഡ് മാർഷൽ
Cഡേവിഡ് റിക്കാർഡോ
Dകാൾ മാർക്സ്
Related Questions:
ആസൂത്രണ പ്രക്രിയയിൽ, വർക്കിംഗ് ഗ്രൂപ്പുകളുടെയും സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും
ഒരു ഘടനയുണ്ട്. വർക്കിംഗ് ഗ്രൂപ്പുകളുടെയും, സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും വ്യത്യസ്ത ജോഡികൾ ചുവടെ നൽകിയിരിക്കുന്നു :
വർക്കിംഗ് ഗ്രൂപ്പുകൾ | സ്റ്റാൻഡിംഗ് കമ്മിറ്റി |
| വികസനം |
| വികസനം |
| ക്ഷേമം |
| ക്ഷേമം |
മേൽപ്പറഞ്ഞ ജോഡികളിൽ ഏതാണ് ശരിയായി പൊരുത്തപ്പെടുന്നത്?
സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?