വർധാ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച വർഷം :
A1937
B1986
C1918
D1954
Answer:
A. 1937
Read Explanation:
1937 ഒക്ടോബർ 22, 23 തീയതികളിൽ വാർധായിൽവച്ച് ഒരു വിദ്യാഭ്യാസ കോൺഫറൻസ് ഗാന്ധിജി വിളിച്ചുകൂട്ടി. ഡോ. സാക്കീർ ഹുസൈൻ, ശ്രീമന്നാരായണൻ, വിനോബാ ഭാവേ, മഹാദേവ് ദേശായി, ബി.ജി.ഖേർ, പണ്ഡിറ്റ് രവിശങ്കർ ശുക്ള, കാക്കാ കാലേല്ക്കർ, കെ.ടി.ഷാ, കിശോരിലാൽ മശ്രുവാലാ തുടങ്ങിയ സമുന്നതരായ വിദ്യാഭ്യാസചിന്തകൻമാർ ഈ സമ്മേളനത്തിൽ പങ്കെടുത്തു.