App Logo

No.1 PSC Learning App

1M+ Downloads
കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയ (KGBV) പദ്ധതി നിലവിൽ വന്ന വർഷം?

A2001

B2002

C2003

D2004

Answer:

D. 2004

Read Explanation:

● SC, ST, OBC ന്യൂനപക്ഷം തുടങ്ങിയ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയങ്ങളുടെ ലക്ഷ്യം. ● പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ സമയത്ത്, കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയ പദ്ധതി സർവ്വശിക്ഷാ അഭിയാനിൽ ലയിപ്പിച്ചു.


Related Questions:

The Indian National Congress was established when ........... delegates from all over the country met at Bombay in December 1885.
National Mission on Libraries is an initiative of
' ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' (O B B) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ദേശീയ വിജ്ഞാന കമ്മീഷന്റെ ആസ്ഥാനം?
വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?