App Logo

No.1 PSC Learning App

1M+ Downloads
"വർഷങ്ങൾക്കു മുൻപ് നാം വിധിയുമായി കൂടിക്കാഴ്ച നടത്തി" എന്ന് തുടങ്ങുന്ന പ്രസംഗം ആരുടേതാണ്?

Aമഹാത്മാ ഗാന്ധി

Bസുഭാഷ് ചന്ദ്രബോസ്

Cജവഹർലാൽ നെഹ്റു

Dബി.ആർ. അംബേദ്കർ

Answer:

C. ജവഹർലാൽ നെഹ്റു

Read Explanation:

  • വർഷങ്ങൾക്കു മുൻപ് നാം വിധിയുമായി കൂടിക്കാഴ്ച നടത്തി എന്ന് തുടങ്ങുന്ന പ്രതിജ്ഞ നെഹ്റുവിന്റേതാണ്

  • ഇന്ത്യ സ്വാതന്ത്ര്യം നേടിയത് - 1947 ഓഗസ്റ്റ് 15

  • ബ്രിട്ടീഷ് ഭരണം വിവേചനപരവും ജനാധിപത്യവിരുദ്ധവും നീതിരഹിതവും ആയിരുന്നു


Related Questions:

രൂപീകരണ സമയത്ത് ഇന്ത്യൻ ഭരണഘടനയുടെ ഉള്ളടക്കം എന്ത്?
ഇന്ത്യയിലെ കാര്യനിർവഹണ വിഭാഗത്തിന്‍റെ തലവൻ ആരാണ്?
അവശേഷിക്കുന്ന അധികാരങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?
ബിൽ ആദ്യമായി സഭയിൽ അവതരിപ്പിക്കുന്ന ഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു?
ധനസമാഹരണവും ചെലവഴിക്കലുമായി ബന്ധപ്പെട്ട ബില്ലുകൾ ഏത് പേരിൽ അറിയപ്പെടുന്നു?