Challenger App

No.1 PSC Learning App

1M+ Downloads
' ശക്തരായ ആളുകളുടെ സഹായം സ്വീകരിക്കുക ' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലിയേത് ?

Aപൂച്ചയ്ക്ക് മണി കെട്ടുക

Bകുതിര കേറുക

Cപുളിങ്കൊമ്പ് പിടിക്കുക

Dനല്ലപിള്ള ചമയുക

Answer:

C. പുളിങ്കൊമ്പ് പിടിക്കുക


Related Questions:

'ലാളിക്കുക' എന്നർത്ഥം വരുന്ന ശൈലി :
അജഗജാന്തരം എന്ന ശൈലിയുടെ അർത്ഥം എന്ത് ?
'ഒരു വെടിക്ക് രണ്ടു പക്ഷി' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
'ആദ്യാവസാനക്കാരൻ' - എന്ന ശൈലിയുടെ അർത്ഥമെന്ത്?
' Bed of roses ' - ഉചിതമായ ശൈലി കണ്ടെത്തുക :