App Logo

No.1 PSC Learning App

1M+ Downloads
ശബരിമല തീർത്ഥാടകർക്ക് സമഗ്ര സേവനം നൽകുന്നതിന് വേണ്ടി തയ്യാറാക്കിയ എ ഐ അസിസ്റ്റൻറ് സംവിധാനം ?

Aഅയ്യൻ ചാറ്റ്ബോട്ട്

Bമണികണ്ഠ ചാറ്റ്ബോട്ട്

Cസ്വാമി ചാറ്റ്ബോട്ട്

Dശാസ്താ ചാറ്റ്ബോട്ട്

Answer:

C. സ്വാമി ചാറ്റ്ബോട്ട്

Read Explanation:

• ഇംഗ്ലീഷ്, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ സ്വാമി ചാറ്റ്ബോട്ടിലൂടെ സേവനം ലഭ്യമാകും • ചാറ്റ് ബോട്ട് അവതരിപ്പിച്ചത് - പത്തനംതിട്ട ജില്ലാ ഭരണകൂടം


Related Questions:

കേരള സർക്കാരിൻ്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ വാർഡ് ?
കേരള സർക്കാരിന്റെ സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഗുഡ് വിൽ അംബാസഡർ ?
കേന്ദ്ര വ്യോമയാന ഡയറക്ട്രേറ്റിൻറെ അംഗീകാരം ലഭിച്ച കേരളത്തിൽ നിർമ്മിച്ച കാർഷിക ഡ്രോൺ ഏത് ?
കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ?
കേരള ഭൂപരിഷ്കരണത്തിന്റെ 50 -ാം വാർഷികം ആചരിച്ച വർഷം ഏതാണ് ?