App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിൻ്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ വാർഡ് ?

Aചെലവൂർ

Bനടക്കാവ്

Cമണക്കാട്

Dഫറോക്ക്

Answer:

A. ചെലവൂർ

Read Explanation:

• ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ കോർപ്പറേഷൻ - കോഴിക്കോട് • കോഴിക്കോട് കോർപ്പറേഷനിലെ ഡിജി കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - ആസിഫ് അലി • പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ ജില്ല - എറണാകുളം


Related Questions:

'ലഞ്ച് ബെൽ' പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം :
സംസ്ഥാനത്ത് ആദ്യമായി കുട്ടികൾക്കു മാത്രമായുള്ള കോവിഡ് ചികിത്സാകേന്ദ്രം നിലവിൽ വരുന്നത് ?
കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമം ?
ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് വേണ്ടി കേരള വനം വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ഏത് ?
കേരള സർക്കാരിന്റെ സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഗുഡ് വിൽ അംബാസഡർ ?