Challenger App

No.1 PSC Learning App

1M+ Downloads

ശബ്ദം അനുഭവപ്പെടണമെങ്കിൽ ആവശ്യമായ മൂന്നു ഘടകങ്ങൾ ഏതെല്ലാം ?

  1. സ്വാഭാവിക ആവൃത്തി
  2. സ്ഥായി
  3. ശബ്ദസ്രോതസ്സ്

    A1 മാത്രം

    Bഇവയെല്ലാം

    C1, 3 എന്നിവ

    D2, 3 എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • ശ്രവണബോധം ഉളവാക്കുന്ന ഊർജ്ജരൂപമാണ് ശബ്ദം 
    • വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത് 
    • ശബ്ദത്തെക്കുറിച്ചുള്ള പOനം - അക്വസ്റ്റിക്സ് 
    • തീവ്രത അളക്കുന്ന യൂണിറ്റ് - ഡെസിബെൽ 

    • ശബ്ദസ്രോതസ്സ് - ശബ്ദം പുറപ്പെടുവിക്കുന്ന വസ്തുക്കൾ 
    • ഒരു ശബ്ദസ്രോതസ്സുമായി ബന്ധപ്പെട്ട പല ഭാഗങ്ങളുടെയും കമ്പനങ്ങളുടെ ആകെ തുകയാണ് ശബ്ദം 

    • സ്വാഭാവിക ആവൃത്തി - ഒരു വസ്തു സ്വതന്ത്രമായി കമ്പനം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രത്യേക ആവൃത്തി 
    • വസ്തുവിന്റെ നീളം ,കനം ,വലിവുബലം ,സ്വഭാവം എന്നിവ ഇതിനെ സ്വാധീനിക്കുന്നു 

    • സ്ഥായി - കേൾക്കുന്ന ശബ്ദത്തിന്റെ കൂർമത 
    • ഇത് ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു 
    • ഉച്ചത - ശബ്ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവ് 
    • ഇത് കമ്പന ആയതി , ചെവിയുടെ ഗ്രാഹ്യത എന്നിവയെ ആശ്രയിച്ചിരിക്കുന്നു 

    Related Questions:

    മൾട്ടിവൈബ്രേറ്ററുകളിൽ സാധാരണയായി എന്ത് തരം തരംഗരൂപങ്ങളാണ് (waveform) ഉത്പാദിപ്പിക്കുന്നത്?
    15 J ഊർജ്ജമുള്ള ഒരു വസ്തുവിന്റെ ഭാരം ഇരട്ടിക്കുമ്പോൾ ഉണ്ടാകുന്ന അതിന്റെ പുതിയ ഗതികോർജ്ജം കണ്ടെത്തുക.
    ബലത്തിന്റെ SI യൂണിറ്റ് എന്താണ്?
    The substance most suitable as core of an electromagnet is soft iron. This is due its:
    പ്രകാശത്തിന്റെ 'ഡ്യുവൽ നേച്ചർ' (Dual Nature) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?