Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദം പ്രേഷണം ചെയ്യാൻ ഏറ്റവും വേഗത കൂടിയ മാധ്യമം ഏത്?

Aവായു (Gas)

Bദ്രാവകം (Liquid)

Cശൂന്യത (Vacuum)

Dഖരം (Solid)

Answer:

D. ഖരം (Solid)

Read Explanation:

  • ഖരവസ്തുക്കളിലെ കണികകൾ വളരെ അടുത്തായതിനാൽ ശബ്ദത്തെ വേഗത്തിൽ കൈമാറ്റം ചെയ്യാൻ കഴിയും.

  • ശബ്ദ പ്രേഷണത്തിന് ഖരത്തിലാണ് ഏറ്റവും വേഗത, ദ്രാവകങ്ങളിൽ അതിലും കുറവ്, വാതകങ്ങളിൽ ഏറ്റവും കുറവ്.


Related Questions:

ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദം ഏത്?
മനുഷ്യന്റെ സാധാരണ ശ്രവണപരിധി എത്രയാണ്?
ശബ്ദത്തിന്റെ പിച്ച് (Pitch) എന്തിനെ ആശ്രയിച്ചിരിക്കുന്നു?
ഒരു പ്രതിധ്വനി (Echo) വ്യക്തമായി കേൾക്കാൻ, ശബ്ദസ്രോതസ്സും പ്രതിഫലന പ്രതലവും തമ്മിൽ കുറഞ്ഞത് എത്ര ദൂരം ഉണ്ടായിരിക്കണം?
ഊഷ്മാവ് വർദ്ധിക്കുമ്പോൾ ശബ്ദ വേഗം________